Surprise Me!

മോദിയെ പിടിച്ചു കെട്ടാൻ യു പി | Oneindia Malayalam

2018-12-26 434 Dailymotion

‘ABP-CVoter’ Survey: SP-BSP alliance could hit Modi's chances of return to power in 2019<br />മായവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയും ഉത്തര്‍ പ്രദേശില്‍ സഖ്യചര്‍ച്ചയിലാണ്. സഖ്യം രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത മാസം 15ന് മായാവതി പ്രഖ്യാപനം നടത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോര്‍ട്ടുകൾ <br />

Buy Now on CodeCanyon